കുരിക്കിലാട്: ഈന്തുള്ള പറമ്പത്ത് ചന്തു (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: അനില്‍ കുമാര്‍, സുനീഷ്, അനിത സജീവന്, സുനിത സുനില്‍ കുമാര്‍. മരുമക്കള്‍: സജീവന് (മണിയൂര്‍), സുനില്‍ കുമാര്‍ (അയനിക്കാട്), സുഷിന, ആതിര. സഹോദരങ്ങള്‍: ബാലന്, രാധ, കേളു, നാരായണി കൃഷ്ണന്, കുമാരന്, പവിത്രന്, പരേതരായ നാരായണന്, ഗോപാലന്, അച്യുതന്.