മണിയൂര്‍: എല്‍.ജെ.ഡി പ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ കണ്ടോത്ത് പ്രദീഷ് കുമാര്‍ (53 -ബാലകൃഷ്ണന്) നിര്യാതനായി. പരേതരായ ചോയിയുടെയും കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രേംജിത്ത്, പ്രവിലാല് (എ.എല്‍.പി.സ്കൂള്‍ ചേലേമ്പ്ര).