കുറ്റിയിൽതാഴം: കരുമ്പയിൽ പീച്ചനാരി അഫ്സലിെൻറ മകൻ ഷാമിൽ (17) നിര്യാതനായി. റഹ്മാനിയ സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. മാതാവ്: ഷീജ. സഹോദരങ്ങൾ: ഫാത്തിമ മിർസ, ഫാത്തിമ ദിൽഷ.