നരിക്കുനി: പുല്ലാളൂർ കിഴക്കെ നാര്യച്ചാലിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, സൈനുദ്ദീൻ (ഇരുവരും ദമ്മാം), ഹനീഫ (ഗുജറാത്ത്), ഇബ്രാഹിം (ലുലു ഫർണിച്ചർ, പാലത്ത്), അഷ്റഫ് (ലുലു ഫർണിച്ചർ, നരിക്കുനി), ഖദീജ. മരുമക്കൾ: അഹമ്മദ് കളത്തിങ്ങൽ (ഗുജറാത്ത്), സഫിയ, സുലൈഖ, മുബീന, ഷമീന, ജസീന.