അത്തോളി: പരേതനായ ഒതയമംഗലത്ത് ഭാസ്കരൻ നായരുടെ ഭാര്യ പുതുക്കുടി ചെങ്ങോളി കല്യാണിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: ശമീന്ദ്ര ദേവി (മായനാട്), റിട്ട. മേജർ നളിനാക്ഷൻ, രമ, ശ്രീകുമാർ (റിട്ട. സുബേദാർ മേജർ), ഭാഗ്യനാഥൻ (ഖത്തർ), രതി കുട്ടമ്പൂർ, പ്രിയ (അസി. പ്രഫസർ, ഗവ. ആർട്സ് കോളജ്, മീഞ്ചന്ത). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, കുട്ടിമാളു അമ്മ, ദേവി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, വാസു നായർ.