തൂണേരി: പരേതനായ തെക്കേ നെല്ല്യേരി കുഞ്ഞിരാമൻ പണിക്കരുടെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: പുഷ്പവല്ലി (തൂണേരി ബ്ലോക്ക്), പ്രസന്നകുമാരി, പ്രമോദ്കുമാർ, പ്രീത (ദുബൈ), ഷൈനി (നൃത്തകലാരഞ്ജിനി നൃത്ത വിദ്യാലയം, തൂണേരി). മരുമകൾ: ഷീന (ഇരിങ്ങത്ത്). സഹോദരങ്ങൾ: പരേതനായ ബാലൻ, ചന്ദ്രൻ (ഇരിങ്ങത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.