അത്തോളി: കാപ്പിൽതാഴെ കണാരുക്കുട്ടി (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: നിഷ, നിധീഷ്. മരുമകൻ: ഗിരീഷ്. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ, വേലായുധൻ, പരേതരായ മാധവി, ലക്ഷ്മി, ചെക്കൂട്ടി.