മാങ്കാവ്: പട്ടേൽതാഴം ടി. കുട്ടച്ചെൻറ ഭാര്യ ലിന കുട്ടച്ചൻ (48) ശ്രീലകം വസതിയിൽ നിര്യാതയായി. മക്കൾ: നന്ദു കുട്ടച്ചൻ, നിയ കുട്ടച്ചൻ. സഹോദരിമാർ: വീണ, നടാഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനം.