കൊടിയത്തൂർ: കോട്ടമ്മൽ പൂളക്കൽ കുട്ടിയാലി മാസ്റ്ററുടെ മകൻ ഷഹീർ (37) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റസീന മുരിങ്ങംപുറായി. മക്കൾ: തൻഹ ഷെറിൻ, തമന്ന ജബിൻ, അൽമാസ് ഷാഹി.