നന്മണ്ട: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകൻ തനികണ്ടി കുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിമാളു അമ്മ. മക്കൾ: പുഷ്പ, മിനി, പരേതനായ സുനിൽ കുമാർ. മരുമക്കൾ: ഗംഗാധരൻ (ഇരുവള്ളൂർ), മധു (എടക്കര), ജിഷ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, മീനാക്ഷി അമ്മ, കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ, ദാക്ഷായണി അമ്മ, പരേതരായ നാണിയമ്മ, മാധവി അമ്മ. സഞ്ചയനം വെള്ളി.