നടുവണ്ണൂർ: പരപ്പിൽ ബാവോട്ടി (85) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ആയിശ. മക്കൾ: ആബിദ, സാജിദ. മരുമക്കൾ: ബപ്പൻകുട്ടി എലിപ്പാറക്കൽ (മേയിച്ചേരി), അബ്ദുൽ ജബ്ബാർ കുനിയിൽ. സഹോദരങ്ങൾ: പി. കുഞ്ഞായി (കുരുടിമുക്ക്), പരേതരായ മമ്മു മാസ്റ്റർ, ഫാത്തിമ.