കൊടിയത്തൂർ: കാരാട്ട് ചിക്കിടിയിൽ മമ്മദ് (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഫൽ (കുെവെത്ത്), അഫ്സൽ, ഫസീല. മരുമക്കൾ: ശംസുദ്ദീൻ, സാജിദ, ശക്കീല.