നന്മണ്ട: പുതുക്കുട്ടി ദാമോദരൻ നായർ (87) നിര്യാതനായി. എകരൂലിലെ തറി മരുന്ന് വ്യാപാരിയായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: രാധാകൃഷ്ണൻ, ഷാജി (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ), പരേതയായ രമ. മരുമകൾ: ലിജി (പനങ്ങാട്). സഹോദരി: ദേവി. സഞ്ചയനം തിങ്കളാഴ്ച.