ചേളന്നൂർ: അയ്യപ്പൻകണ്ടിയിൽ അശോകൻ (68) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: പ്രണവ്, ഗിൽസ. മരുമകൻ: ഭാഗ്യേഷ് (രാമനാട്ടുകര). സഹോദരങ്ങൾ: ബാലൻ, വേലായുധൻ, അരവിന്ദൻ. സഞ്ചയനം വ്യാഴാഴ്ച.