കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടുത്തിൽ കൃഷണൻ (73) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മനോജ്, അജിത. മരുമക്കൾ: ശശി കാക്കൂർ, ഷൈനി.