കുറ്റ്യാടി: മരുതോങ്കര കോതോട് താനിയുള്ളപറമ്പത്ത് രാജീവൻ (52) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: സുമംഗല. മക്കൾ: അനു, മിനു, അബി. സഹോദരങ്ങൾ: സുരേഷ്, ഗിരീഷ്.