ബേപ്പൂർ: മാറാട് സാഗര സരണി കപ്പച്ചാൽ പറമ്പ് കെ.ടി. മുസ്തഫ (62) നിര്യാതനായി. ഐ.എൻ.എൽ. മാറാട് ഏരിയ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ആയിശബി. മക്കൾ: അഷിത, അനിത, അർഷിത, അനീസ്. മരുമക്കൾ: റാഫി (കുവൈത്ത്), റൈസൽ, ഫാസില, നൗഷീദ്.