എടവണ്ണ: ചെമ്പക്കുത്ത് ആശുപത്രിപ്പടിയിലെ പുത്തൂപ്പാടൻ അബ്ദുസ്സലാം (കുഞ്ഞാൻ-69) നിര്യാതനായി. പത്തപ്പിരിയം എക്കോ സ്റ്റോർ മാനേജറായിരുന്നു. ഭാര്യ: കൂത്രാടൻ ഹഫ്സത്ത്. മക്കൾ: ഷമീം, മുഹമ്മദ് ഷാൻ (ഇരുവരും സൗദി), ഷബ്ന. മരുമക്കൾ: സലീം (മഞ്ചേരി), ചാലിത്തൊടിക ലുലു (കാരകുന്ന്).