പേരാമ്പ്ര: മുയിപ്പോത്തെ നാഗത്ത് ജാനുഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ നായർ. മക്കൾ: പത്മിനി, വിമല, ദാക്ഷായണി, മനോജ് കുമാർ.മരുമക്കൾ: അച്യുതൻ നായർ (റിട്ട. സോയിൽ കൺസർവേഷൻ), കുഞ്ഞനന്തൻ നായർ (റിട്ട. അധ്യാപകൻ), സവിത (അധ്യാപിക, കടമ്പൂര് ഹൈസ്കൂൾ). സഹോദരങ്ങൾ: കൃഷ്ണൻ നായർ, മാധവിഅമ്മ, കാർത്ത്യായനിയമ്മ, പരേതനായ അപ്പുണ്ണിനായ