കുറ്റ്യാടി: നരിക്കൂട്ടുംചാൽ പാച്ചാക്കൂൽ കുഞ്ഞാലിയുടെ മകൻ കുനിയിൽ അസീസ് (59) നിര്യാതനായി. ഭാര്യ: സുലൈഖ.മക്കൾ: അസ്കർ (ഖത്തർ) സുൽഫത്ത്, സുഹിന. മരുമക്കൾ: റാഹില, അഷ്റഫ്, റംഷാദ്.സഹോദരങ്ങൾ: അമ്മദ്, ഹമീദ്, ഷംസു, പരേതരായ, അബു, മൊയ്തു, കുഞ്ഞബ്ദുല്ല.