കാഞ്ഞിക്കാവ്: തലോറകണ്ടി മാധവൻ നായരുടെയും സുലോചനയുടെയും മകൻ എൽ.കെ. പ്രവീഷ് (38) നിര്യാതനായി. ഭാര്യ: പ്രിൻസി. മകൻ: നവരംഗ്. സഹോദരങ്ങൾ: ഷീബ, സുജല.