തട്ടോളിക്കര: തിരുകൊയിലോത്ത് ഗോപാലെൻറ ഭാര്യ ജാനു (72) നിര്യാതയായി. മക്കള്‍: മധുരാക്ഷന്‍, നിഷ, ഷനൂജന്. മരുമക്കള്‍: സുരേഷ് ഓര്‍ക്കാട്ടേരി (റിട്ട. മെഡിക്കല്‍ കോളജ്), ഷൈജ, ലിജിന. സഹോദരന്: നാണു.