മംഗലാട്: ഒറ്റമാവുള്ളതില്‍ കണാരന് (76) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കള്‍: മോളി, ഷീന, ശീമ, സുധീഷ്. മരുമക്കള്‍: അശോകന് വില്യാപ്പള്ളി, മനോജന്. സഹോദരങ്ങള്‍: ചാത്തു, പൊക്കന്‍, ബാലന്, മാണി, പാറു, പരേതരായ കണ്ണന്, മാതു, പൊക്കി.