നാദാപുരം: പേരോട് പരേതരായ കാരയുള്ളതിൽ ചെറുമിയുടെയും പാറുവിെൻറയും മകൾ മാണി (87) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണാരൻ, കണ്ണൻ, ചീരു, ചാത്തു, പൊക്കൻ.