ഓമശ്ശേരി: കാതിയോട് ചപ്പങ്ങാതൊടികയിൽ മൂസ (74) നിര്യാതനായി. ഭാര്യ: സൈനബ. മകൻ: ശംസുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30നു പൂളപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.