കൊടുവള്ളി: പറമ്പത്തുകാവ് പരേതനായ കെ.പി. കുഞ്ഞിമുഹമ്മദിെൻറ ഭാര്യ കുട്ടിച്ചാത്തൻ പാലക്കൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് പറമ്പത്തുകാവ്), തൽഹത്ത്, മുനീർ, തുെഫെൽ, സുഹറ, ജമീല, മുംതാസ്.