കൊടുവള്ളി: ഞെള്ളോമ്മൽ ബാബു (49) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അരുൺ ബാബു (കുട്ടാപ്പി), അയന, ആധിര. മരുമക്കൾ: ഷിജിത്ത് ലാൽ, സതീഷ് കുമാർ.