കുന്ദമംഗലം: കളരിക്കണ്ടി പുളിയാറക്കുഴിയില്‍ ലോഹിതാക്ഷന് (79) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. അധ്യാപിക മടവൂര്‍ എ.യു.പി. സ്കൂള്‍) മക്കള്‍: മഞ്ജു ലാല്‍ (ബിസിനസ്), ദീപ്തി (സോഫ്റ്റ്വെയര് എൻജിനീയര്‍ സിംഗപ്പൂര്‍). മരുമക്കള്‍: സുവ്യ (സോഫ്റ്റ്വെയര് എൻജിനീയര്‍), അഭിലാഷ് (സോഫ്റ്റ്വെയര് എൻജിനീയര്‍, സിംഗപ്പൂര്‍)