കുറ്റിക്കാട്ടൂർ: പ്രമുഖ പണ്ഡിതനായ ഇമ്പിച്ചാലി ഉസ്താദിെൻറ മകൻ അബ്ദുറഹ്മാൻ മുസ്ലിയാർ (65) നിര്യാതനായി. കണ്ടൻകുളങ്ങര, പിലാശ്ശേരി, പെരുമണ്ണ, എരഞ്ഞിക്കൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സേവനം ചെയ്തു. ഐ.എം.ഐ.സി സ്ഥാപനങ്ങളുടെ ഉപാധ്യക്ഷനും സുന്നി പ്രാസ്ഥാനികരംഗത്തെ സാന്നിധ്യവുമായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അബ്ദുൽ അലി, ശമ്മാസ്, മുസ്തഫ നൂറാനി, ബരീറ, ജുമൈല, ശഹർ ബാനു. മരുമക്കൾ: അബ്ദുറഹ്മാൻ സഖാഫി, അഹമ്മദ് കബീർ നിസാമി, അബ്ദുൽ റഊഫ്, ഷാഹിന, ഫസ്ന, ഉമ്മു ഹബീബ. സഹോദരങ്ങൾ: അബ്ദുൽ ഖാദിർ മദനി, ബഷീർ സഖാഫി, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, അശ്റഫ് അഹ്സനി, മുഹമ്മദ് സ്വാലിഹ് ഇർഫാനി, ആമിന, ഫാത്തിമ, പരേതരായ മുഹമ്മദ് നിസാമി, മഹ്മൂദ് അഹ്സനി.