പേരാമ്പ്ര: കൽപത്തൂരിലെ ചീതൂര് കുഞ്ഞായിഷ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത് ഹാജി. മക്കൾ: കുഞ്ഞബ്ദുല്ല, മൊയ്തു, നഫീസ. മരുമക്കൾ: ഫാത്തിമ, സാഹിദ, ടി.എം. അബ്ദുല്ല. സഹോദരങ്ങൾ: അമ്മത് ഹാജി, കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, മറിയം ഹജ്ജുമ്മ.