മണിയൂര്‍: കാനത്തായി മീത്തല്‍ ബാലന് (72) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലീഷ, ബേബി. മരുമക്കള്‍: ഹരി, ബിജേഷ്. സഹോദരങ്ങള്‍: ശാരദ, രാധ, പരേതനായ കുഞ്ഞിരാമന്, അശോകന്.