പേരാമ്പ്ര: മുയിപ്പോത്ത് തെക്കേവീട്ടിൽ മീത്തൽ കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: റീഷ്മ, റിനീഷ്, റിജില. മരുമക്കൾ: രാമചന്ദ്രൻ, ബവിഷ, സുധീഷ്. സഹോദരങ്ങൾ: ബാലൻ, കുമാരൻ, നാരായണി.