തിരുവള്ളൂർ: പരതേനായ തിരുവള്ളൂർ വലിയചാലിൽ നാരായണൻ നമ്പ്യാരുടെ (വൈദ്യർ) ഭാര്യ അമ്മുക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: ശ്രീധരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, വിജയ, പത്മജ, രാമചന്ദ്രൻ (റിട്ട. ശാന്തിനികേതൻ എച്ച്.എസ്.എസ് തിരുവള്ളൂർ), ഉഷ, സുജാത. മരുമക്കൾ: രാഘവൻ നായർ (റിട്ട. ആവള എച്ച്.എസ്.എസ്), ശ്രീധരൻ നമ്പ്യാർ (റിട്ട. ഗ്രാമീൺ ബാങ്ക്), ബാലറാം, രവീന്ദ്രൻ നായർ, ഗിരിജ, മൃദുല, സിന്ധു.