വേളം: തുലാറ്റുന്നട ചട്ടേെൻറവിട അമ്മദ് ഹാജി (64) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: താജുദ്ദീൻ (ഖത്തർ), ഷംസുദ്ദീൻ, ശറഫുദ്ദീൻ. മരുമക്കൾ: ആയിഷ, റംഷീന. സഹോദരങ്ങൾ: അന്ത്രു, അബ്ദുല്ല, ഇബ്രാഹിം, പോക്കർ, ഖദീജ, ആയിഷ, ഹലീമ, മറിയം