മലാപ്പറമ്പ്: കാരിയാമ്പറ്റ കുഞ്ഞമ്മു (84) നിര്യാതയായി. ഭർത്താവ്: പരേതനായ തള്ളശ്ശേരി അപ്പുണ്ണി. മക്കൾ: അജിത, രവി കോൺട്രാക്ടർ, പ്രസന്ന. മരുമക്കൾ: വിജയൻ, ഷിജി, സുരേഷ്.