കോഴിക്കോട്: റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റാഫ് പട്ടുതെരുവിൽ ചെക്കാക്കൻറകത്ത് സി. മൊയ്തീൻ കോയ (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ് റഫീഖ്, കബീർ (ഇരുവരും കുവൈത്ത്), കലാം, അനിത (സൗദി), അമൽ (ഷുഗർ സിസ്റ്റേഴ്സ്). മരുമക്കൾ: സുൽഫിക്കർ (റിയാദ്), സലിം, അബീർ ഉസ്മാൻ, റെജീഷ, തെഹ്സീൻ