പൊന്നാനി: തൃക്കാവ് സ്വദേശിയും മുൻ ഫിലിപ്സ് ലൈറ്റുകളുടെ മൊത്ത വിതരണക്കാരനുമായിരുന്ന ഹരിഹര സ്വാമി (71) ചെന്നൈയിലെ മകെൻറ വസതിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അനന്തരാമൻ (അഭിരാമൻ), അഖില. മരുമക്കൾ: ലക്ഷ്മി, ശബരീഷ്.