ഗോവിന്ദപുരം: എണ്ണപ്പാടത്ത് കൃഷ്ണൻകുട്ടി (74) നിര്യാതനായി. പുതിയപാലം സുരേന്ദ്ര ബേക്കറി ഉടമയായിരുന്നു. ഭാര്യ: ലത. മക്കൾ: ഷംജിത്ത്, ഷിജിത്ത്, ദീപ്തി. മരുമക്കൾ: രാജീവ്, ബിജുല, രമ്യ. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, വേലായുധൻ, സുരേന്ദ്രൻ, സരോജിനി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മാങ്കാവ് ശ്മശാനത്തിൽ.