മീഞ്ചന്ത: അരീക്കാട് ടി.പി.കെ സൈക്കിൾഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കാട് യൂനിറ്റ് രക്ഷാധികാരിയുമായ താഴെ പടിക്കൽ കൃഷ്ണൻ (76) നിര്യാതനായി. മക്കൾ: വിനോദ് (ആശാരി), സിന്ധു. സഹോദരങ്ങൾ: പരേതരായ ബാലൻ, ദാസൻ.