കക്കോടി: മോരിക്കര ചെറുപുതുക്കുടിതാഴം മുഹമ്മദ് ഖലീൽ (75) നിര്യാതനായി. ഭാര്യ: ഇലഹി ജാൻ (ചാന്ദ്നി). മക്കൾ: ഖാസില, മുഹമ്മദ് ഖാസിം. മരുമക്കൾ: ആഷിക്ക്, ജസ്ന. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മറിയംബി, പരേതരായ മുഹമ്മദ് ഷാജഹാൻ, നൂർജഹാൻ.