വടകര: പുതുപ്പണം കല്ലുമുളച്ചേടത്ത് കെ.പി. ഹസന് കോയ (76) നിര്യാതനായി. ഭാര്യ: കെ.എം. ആയിഷ. മക്കള്‍: മുബീന, അന്‍വര്‍, സുഷീര്‍, ഷമീര്‍, ഷംസിയ. മരുമക്കള്‍: എന്‍.പി. ഹൈദ്രൂസ്, റയീസ്, ഹാജറ, ഫെബിന, ജാസ്മിന്. സഹോദരങ്ങള്‍: മുഹമ്മദ് കോയ (റിട്ട. എസ്.ബി.ടി ജനറല്‍ മാനേജര്‍), സുബൈദ, ബഷീര്‍, നാസര്‍ (ഹൈദരാബാദ്), സഹറുബാനു, നജ്മ, ഹാരിസ്.