വൈക്കിലശ്ശേരി: ക്രാഷ് മുക്കിലെ മണ്ടോടി മീത്തല്‍ (എളിയപൊയില്) കൃഷ്ണന് (94) നിര്യാതനായി. ഭാര്യ: മാതു. മക്കള്‍: സുധാകരന്, കമലാകരന്‍, സാഗരന് (ബിസിനസ്, ചെന്നൈ), രത്നാകരന് (റിട്ട. ബി.എസ്.എഫ്), രാജീവന് (ഡ്രൈവര്‍), സജീവന്(എ.എസ്.ഐ, എടച്ചേരി പൊലീസ് സ്റ്റേഷന്), പ്രദീപന്, പ്രസാദ് (ഇരുവരും ബഹ്റൈന്‍), പ്രസീദ. മരുമക്കള്‍: രമ, ലത, രേണുക, ലിഷ, സിമി, ഷിജി (അധ്യാപിക, മുയിപ്ര പി.വി.എല്‍.പി സ്കൂള്‍), മിനി, സ്വപ്ന, ശ്രീധരന് (ബഹ്റൈന്‍), റിന്‍ഷ. സഹോദരങ്ങള്‍: പരേതരായ ചാത്തു (റിട്ട. പൊലീസ്), പൊക്കി.