വടകര: മുടപ്പിലാവില്‍ പുല്ലേരിക്കണ്ടി ശങ്കരന് നമ്പ്യാര്‍ (90) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കള്‍: പുഷ്പലത, ഷീല, അനില്‍ കുമാര്‍ (ഹിന്ദുസ്ഥാന്‍ ലിവര്‍, ഹൊസൂര്‍), ആനന്ദ്. മരുമക്കള്‍: എം. ബാലകൃഷ്ണന് (ഹൊസൂര്‍), രവീന്ദ്രന്, പ്രസീത.