അഴിയൂർ: ചുങ്കത്തെ മരുന്ന് അറക്കൽ തെക്കയിൽ ഹസൻ കോയ (78) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നൗഷാദ്, ജലീൽ, അഷ്റഫ്, സലീം, നദീർ, സബൂറ, സറീന, റസീന, റജീന.