ഉള്ള്യേരി: നാറാത്ത് പരേതനായ കിഴക്കെ പാടത്തിൽ ശങ്കരൻ നായരുടെ ഭാര്യ കുഞ്ഞി അമ്മ (90) നിര്യാതയായി. മക്കൾ: വിലാസിനി, ശിവദാസൻ, ഉണ്ണി മാധവൻ, ശ്യാമള, ശശി. മരുമക്കൾ: ശോഭന, ഉഷ. ഷീബ, പരേതനായ ബാലൻ നായർ. സഹോദരങ്ങൾ: ശങ്കരൻ നായർ, ദേവി അമ്മ, പരേതരായ കോമത്തുകണ്ടി കുട്ടികൃഷ്ണൻ നായർ, ജാനകി അമ്മ.