ഉള്ള്യേരി: നാറത്ത് വെസ്റ്റ് പുളിയനാട്ട് ബാലൻ ആശാരി (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈലജ, ശ്രീജ, ബേബി, ഷണ്മുഖദാസ്. മരുമക്കൾ: രാഘവൻ, സോമൻ, മോഹനൻ, പ്രിയ.