നന്തിബസാർ: പള്ളിക്കരയിലെ പരേതനായ തുണ്ടിക്കണ്ടി മൊയ്തീെൻറ ഭാര്യ തുണ്ടിക്കണ്ടി ഫാത്തിമ (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മറിയോമ, ഹമീദ്, ഖാസിം തുണ്ടിക്കണ്ടി (ഖത്തർ കെ.എം.സി.സി), ലത്തീഫ്, റഹീമ പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: മൊയ്തീൻ, ലത്തീഫ്, ആയിഷ, റംല, ഹസ്മ, സമീറ, ഷരീഫ.