കൊടുവള്ളി: വെണ്ണക്കാട് കരളംപൊയിൽ ഹുസൈൻ (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ്, സൗദ, സാജിത, സുബൈദ. മരുമക്കൾ: അബു, മുഹമ്മദ്, ഗഫൂർ, ഫബിദബീ.