കോഴിക്കോട്: മായനാട് മഹല്ല് പള്ളിക്ക് സമീപം കോട്ടോൽ മുഹമ്മദ് (കോയ-71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആസിഫ്, ഹാരിസ്, മൻസൂർ, സൗദാബി. മരുമക്കൾ: അബ്ദുൽ കരീം, സാഹിദ, റംസിന, ഹാജറ.