മുക്കം: കുമാരനെല്ലൂർ ഗേറ്റുംപടി ആവുഞ്ഞിപ്പുറം പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം (ബാപ്പുട്ടി-44) നിര്യാതനായി. മുക്കത്തെ ടാക്സി ഡ്രൈവറായിരുന്നു. മാതാവ്: കുഞ്ഞിമ്മ. ഭാര്യ: നസീമ. മക്കൾ: ആദിൽ ഹർഷ്, ഫിദ ഫാത്തിമ, റബീഹ്, നദ ഫാത്തിമ. സഹോദരങ്ങൾ: ഉമ്മർ, ആലിബാപ്പു, സിദ്ദീഖ്, മൈമൂന, പരേതരായ അബ്ദുൽ ഖാദർ, മുഹമ്മദ്, ഉസ്മാൻ.